എന്‍ മനമോരുള്ക്കടലായ് തേങ്ങുമ്പോള്‍
പ്രിയേ നിന്നിലെ കൊതിയുമായ് എന്‍ കരള്‍ പിടഞ്ഞു
എന്നിലെ നിന് ഓര്‍മയായ് എന്‍ മിഴി നിറഞ്ഞു
എന്നിലെ നിന് കൊതിയുമായെന്‍ കരള്‍ പിടഞ്ഞു
എവിടെയോ മാഞ്ഞുപോയ് എന്‍ സ്വാന്തനം
എവിടെയോ എന്‍ വാക്കുകള്‍ വാടി വീണ പുഷ്പ്പമായ്
തീര്‍ന്നതിന് പ്രിയേ നീ അറിയുമോ വിങ്ങുമെന്‍ ഗദ്ഗതം
വെറും പാഴ്മുളം തണ്ടിലെ നൊമ്പരങ്ങള്‍ ......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

11 അഭിപ്രായങ്ങൾ:
ആദ്യ തേങ്ങ ഞാന്‍ തന്നെ ഉടക്കാം..
എന്തായാലും ആദ്യ കവിത കൊള്ളാം.
പ്രിയപെട്ടവള് മരിച്ചുപോയോ??അതോ...??
വിഷമിക്കാതെ..എല്ലാം നല്ലതിനാകും..
അക്ഷരത്തെറ്റുണ്ട് ശ്രദ്ധിക്കുമല്ലോ..
ആശംസകള്‍
എന്നും നൊമ്പരപ്പെട്ടിരിക്കാതെ ഇനിയുമെഴുതുക!
toughing lines...keep it up....nombarapeduvaanulla time alla eni... ezhuthi kodumudikal keezhadakku. ashamsakal....
അനുഗ്രഹിച്ചതിന് നന്ദി ലച്ചു,നിങ്ങളെ പോലെയുള്ള വലിയ
എഴുത്തുകാരുടെ അനുഗ്രഹം എന്നും പ്രതീഷിക്കുന്നു.
പ്രിയ്യപെട്ടവള് വീട്ടു തടവില്‍ ആണ്.
അലി അഭിപ്രായത്തിനു നന്ദി ,നൊമ്പരമില്ലാതാക്കാന് ശ്രമിക്കാം.
ജിഷാദ് ക്രോണിക് ,താങ്കളെ പോലെയുള്ളവരുടെ പ്രോത്സാഹനം
എനിക്ക് എഴുതാനുള്ള പ്രജോദനം വീണ്ടും തരുന്നു
ഇതില്‍ കാവ്യാംശം ഇല്ല അതുകൊണ്ട് ഇത് കവിത എന്ന് ഞാന്‍ പറയില്ല
കവിതയെ കുറിച്ച് കൂടുതല്‍ അറിയില്ല. അതുകൊണ്ട് അഭിപ്രായം പറയുന്നില്ല മനസ്സിലെ നൊമ്പരം കവിതയില്‍ കാണുന്നു.
ലക്ഷ്മിയുടെ കമന്റ് ഒരു ഒന്ന് ഒന്നര കമന്റാണല്ലോ..(പ്രിയപ്പെട്ടവള്‍ മരിച്ചു പോയോ?) എന്ത് ചോദ്യമാ ലക്ഷ്മീ ഇത് ..
വെറും പാഴ്മുളം തണ്ടിലെ നൊമ്പരങ്ങള്‍ ......
അതോ, അക്ഷരങ്ങള്‍ കൊണ്ടുള്ള കസര്‍ത്തോ?
"കാഥികനല്ല കഥാ കാരന് അല്ല ഞാന്‍ ,വേരോടെ മാന്തിപറിച്ചതാണികഥ"
പ്രിയ കൂട്ടുകാരെ ഞാന്‍ നല്ലൊരു എഴുത്ത്കാരന...പക്ഷെ പേടിയാ
എനിക്കെന്റെ "കയ്യാണ് " വലുത് ..
തറ യും ,പറ യും ,പന യും ഇന്ന് പലരുടെയും കയ്യിലാണ്
അപ്പൊ എനിക്ക് "ഞാനും എന്റെ കെട്ട്യോളും ഞങ്ങടെ തട്ടാനും "
അതുമതി.
"ഹംസക്ക , ലചൂനോക്കെ എന്തും പറയാലോ ,"
കണ്ണൂരാന്‍ ഈ അവാര്‍ഡ് സിനിമ കണ്ടാല്‍
എപ്പോളും പ്രേക്ഷകര്‍ക്ക് അഭിപ്രായ വെത്യാസം ഉണ്ടാകും
അത് ലോകോത്തര ക്ലാസ്സിക്കല്‍ ആയാല്‍ പോലും.
അഭിപ്രായ വെത്യാസം ഇവിടെ ഇല്ലങ്കില്‍ പിന്നെ
നാരായണന് എന്തിനാ അമ്പലങ്ങള്‍ ?
"അഭിപ്രായ വെത്യാസം ഇവിടെ ഇല്ലങ്കില്‍ പിന്നെ
നാരായണന് എന്തിനാ അമ്പലങ്ങള്‍"
അതെനിക്ക് ഇഷ്ടപ്പേട്ടു.
പിന്നെ ഇപ്പോള്‍ എന്താ ഇങ്ങിനെ ഒരു നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ